വ​ട​ക്കേ​ക്കാ​ട്: ഞ​മ​നേ​ങ്ങാ​ട് ച​ക്കി​ത്ത​റ റോ​ഡി​നു സ​മീ​പം സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ പ​റ​ന്പി​ൽ മാ​വ് മു​റി​ക്കാ​ൻ ക​യ​റി​യ​യാ​ൾ കാ​ൽ വ​ഴു​തി​വീ​ണ് മ​രി​ച്ചു. താ​ഴി​ശേ​രി കാ​ട്ടി​ശേ​രി സു​കു​മാ​ര​ന്‍റെ മ​ക​ൻ ഷാ​ജി (53) ആ​ണ് മ​രി​ച്ച​ത്.

ഉ​ട​ൻ ഷാ​ജി​യെ നാ​ട്ടു​കാ​ർ കു​ന്നം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ഷി​ക്കാ​നാ​യി​ല്ല. വ​ട​ക്കേ​ക്കാ​ട് പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു. പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി. സം​സ്കാ​രം ഇ​ന്ന്. ഭാ​ര്യ: ഷാ​ബി. മ​ക്ക​ൾ: അ​തു​ല്ല്യ, അ​ഞ്ജ​ന. മ​രു​മ​ക​ൻ: കൃ​ഷ്ണ​ദ​ർ​ശ് (ദു​ബാ​യ്).