കൊ​ടു​ങ്ങ​ല്ലൂ​ർ: അ​ഴീ​ക്കോ​ട് ക​ട​ലി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. അ​ഴീ​ക്കോ​ട് പു​ത്ത​ൻ പ​ള്ളി​ക്കു പ​ടി​ഞ്ഞാ​റ് പു​രു​ഷ​ന്‍റെ ത​ല​യി​ല്ലാ​ത്ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

കൈ​യി​ൽ പ​ച്ച​കു​ത്തി​യ പാ​ടു​ണ്ട്. കൊ​ടു​ങ്ങ​ല്ലൂ​ർ പോ​ലീ​സ് മൃ​ത​ദേ​ഹം ക​ര​യി​ലെ​ത്തി​ച്ച് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കൊ​ണ്ടു​പോ​യി.