യുവാവ് മരിച്ചനിലയിൽ
1560413
Saturday, May 17, 2025 11:23 PM IST
വടക്കേക്കാട്: ഞമനേങ്ങാട് സ്വദേശി കോറോത്തയിൽ ശിവാദാസന്റെ മകൻ വിഷ്ണു(22)വിനെ മരിച്ചനിലയിൽ കണ്ടെത്തി.
വടക്കേക്കാട് പോലീസ് മേൽനടപടി സ്വീകരിച്ചു. ഇന്ന് പോസ്റ്റ്മോർട്ടത്തിനുശേഷം സംസ്കാരം നടത്തും. മാതാവ്: തുളസി. സഹോദരി: ഗായത്രി.