കോ​ടാ​ലി: ഒ​റ്റ​യ്ക്കു താ​മ​സി​ക്കു​ന്ന വീ​ട്ട​മ്മ​യു​ടെ വീ​ട് ത​ക​ര്‍​ന്നു. മ​റ്റ​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ ക​ട​മ്പോ​ട് വാ​ര്‍​ഡി​ലു​ള്ള തെ​ക്കേ​ത്ത​ല മ​ഞ്ജു ച​ന്ദ്ര​ന്‍റെ ഓ​ടി​ട്ട വീ​ടാ​ണ് ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ഭാ​ഗി​ക​മാ​യി ത​ക​ര്‍​ന്നു​വീ​ണ​ത്. മേ​ല്‍​ക്കൂ​ര​യി​ലെ ക​ഴു​ക്കോ​ലു​ക​ളും ഓ​ടു​ക​ളുമാ​ണ് നി​ലം​പ​തി​ച്ച​ത്. റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്ഥ​ല​ത്തെ​ത്തി നാ​ശ​ന​ഷ്ടം വി​ല​യി​രു​ത്തി.