ഇ​രി​ങ്ങാ​ല​ക്കു​ട: കേ​ര​ള സ്റ്റേ​റ്റ് ഭാ​ര​ത് സ്‌​കൗ​ട്ട്‌​സ് ആ​ന്‍​ഡ് ഗൈ​ഡ്‌​സി​ന്‍റെ വി​ഷ​ന്‍റെ ഭാ​ഗ​മാ​യി ഇ​രി​ങ്ങാ​ല​ക്കു​ട ലോ​ക്ക​ല്‍ അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ നി​ര്‍​മി​ച്ച സ്‌​നേ​ഹ​ഭ​വ​ന​ത്തി​ന്‍റെ താ​ക്കോ​ല്‍​ദാ​നം പു​തു​ക്കാ​ട് എം​എ​ല്‍​എ കെ.​കെ. രാ​മ​ച​ന്ദ്ര​ന്‍ നി​ര്‍​വ​ഹി​ച്ചു. വ​ല്ല​ച്ചി​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ന്‍. മ​നോ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​രി​ങ്ങാ​ല​ക്കു​ട ഡി​ഇ​ഒ ടി. ​ഷൈ​ല മു​ഖ്യ​തി​ഥിയാ​യി​രു​ന്നു.

ഭാ​ര​ത് സ്‌​കൗ​ട്ട്‌​സ് ആൻഡ് ഗൈ​ഡ്‌​സ് ഇ​രി​ങ്ങാ​ല​ക്കു​ട ജി​ല്ലാ അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി ജാ​ക്ക്‌​സ​ണ്‍ വാ​ഴ​പ്പി​ള്ളി, ജി​ജി ച​ന്ദ്ര​ന്‍, എ​ന്‍.​സി. വാ​സു, കെ.​കെ. ജോ​യ്‌​സി, കു​ര്യ​ന്‍ ജോ​സ​ഫ്, ബെ​ന്നി തെ​ക്കി​നി​യ​ത്ത്, വി​പി​ആ​ര്‍ മേ​നോ​ന്‍, പി​ടി​എ പ്ര​സി​ഡ​ന്‍റ്് പി. ​വി​ജ​യ​ന്‍, പ്രി​ന്‍​സി​പ്പ​ല്‍ കെ. ​ജ​യ​ല​ക്ഷ്മി, ഹെ​ഡ്മാ​സ്റ്റ​ര്‍ വി.​എം. ഹ​രി​ദാ​സ്, ഇ​രി​ങ്ങാ​ല​ക്കു​ട ലോ​ക്ക​ല്‍ അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി ടി.​എ​ന്‍. പ്ര​സീ​ദ, സ്‌​നേ​ഹ​ഭ​വ​നം ക​ണ്‍​വീ​ന​ര്‍ കെ.​വി. സു​ശീ​ല്‍, ബു​ള്‍​ബു​ള്‍ വി​ഭാ​ഗം സ്റ്റേ​റ്റ് ക​മ്മീ​ഷ​ണ​ര്‍ വി. ​വി​ശാ​ല​ക്ഷി എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.