ചാ​ല​ക്കു​ടി: സൗ​ത്ത് മേ​ൽ​പാ​ല​ത്തി​ന് താ​ഴെ യു​വാ​വി​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. കു​ഴി​ക്കാ​ട്ടു​ശേ​രി കൈ​താ​ര​ൻ ജോ​സ് മ​ക​ൻ ബാ​ബു​വാ​ണ് (48) മ​രി​ച്ച​ത്. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.