ചേ​ല​ക്ക​ര: മ​ധ്യ​വ​യ​സ്ക​ൻ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. വെ​ങ്ങാ​ന​ല്ലൂ​ർ ഒ​റ്റ​യി​ല​പ്പ​ടി ക​ടം​കൂ​ട്ടി​ൽ ശ്രീ​ധ​ര​ൻ (53) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ കു​ഴ​ഞ്ഞു​വീ​ണ ശ്രീ​ധ​ര​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ചേ​ല​ക്ക​ര പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.