തൃ​ശൂ​ർ: ലോ​ക​ത്തി​നു മാ​തൃ​ക​യാ​യ കേ​ര​ള മോ​ഡ​ൽ വി​കേ​ന്ദ്രീ​കൃ​താ​സൂ​ത്ര​ണം പി​ണ​റാ​യി​ഭ​ര​ണ​ത്തി​ൽ കേ​ന്ദ്രീ​കൃ​ത​മാ​വു​ക​യാ​ണെ​ന്നു ഡി​സി​സി പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ജോ​സ​ഫ് ടാ​ജ​റ്റ് കു​റ്റ​പ്പെ​ടു​ത്തി. കേ​ര​ള ലോ​ക്ക​ൽ സെ​ൽ​ഫ് ഗ​വ​ൺ​മെ​ന്‍റ് ഓ​ർ​ഗ​നൈ​സേ​ഷ​ന്‍റെ കാ​സ​ർ​ഗോ​ഡ്- തി​രു​വ​ന​ന്ത​പു​രം ത​ദ്ദേ​ശ​സം​ര​ക്ഷ​ണ ജീ​വ​ന​യാ​ത്ര​യ്ക്കു കോ​ർ​പ​റേ​ഷ​ൻ ഓ​ഫീ​സി​നു​മു​ന്നി​ൽ ന​ല്കി​യ സ്വീ​ക​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ​ർ​ക്കാ​രി​ന്‍റെ വി​വി​ധ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളി​ലേ​ക്ക് ആ​ളെ കൂ​ട്ടാ​നും ന​ട​ത്തി​പ്പി​നു​ള്ള ത​ന​തു​ഫ​ണ്ട് ന​ൽ​കാ​നും​വേ​ണ്ടി ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളെ ഉ​പ​യോ​ഗി​ക്കു​ക​യാ​ണെ​ന്നും ജോ​സ​ഫ് ടാ​ജ​റ്റ് പ​റ​ഞ്ഞു.

കെ​എ​ൽ​ഇ​ഒ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് രാ​ജ്കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ഐ​സി​സി അം​ഗം അ​നി​ൽ അ​ക്ക​ര മു​ഖ്യ​പ​ഭാ​ഷ​ണം ന​ട​ത്തി. മു​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​സി. ശ്രീ​കു​മാ​ർ, ജാ​ഥാ ക്യാ​പ്റ്റ​ൻ നൈ​റ്റോ ബേ​ബി അ​രീ​ക്ക​ൽ, ജോ​ൺ കെ. ​സ്റ്റീ​ഫ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. സം​സ്ഥാ​ന​ത്തെ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും ജീ​വ​ന​ക്കാ​രും നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് ത​ദ്ദേ​ശ​സം​ര​ക്ഷ​ണ ജീ​വ​ന​യാ​ത്ര.