(സ്പെ​ഷ​ൽ പ​ന്ത​ലി​ൽ)

ഉ​ച്ച​തി​രി​ഞ്ഞ് ഒ​രു​മ​ണി മു​ത​ൽ 4.45 വ​രെ തി​രു​വാ​തി​ര​ക്ക​ളി, 4.45 മു​ത​ൽ 5.10 വ​രെ കയ്പ​മം​ഗ​ലം ഭാ​വ​ന സ്കൂ​ൾ ഓ​ഫ് ആ​ർ​ട്സി​ന്‍റെ ഭ​ര​ത​നാ​ട്യം, 5.15 മു​ത​ൽ 5.30 വ​രെ ആ​ദി​ല​ക്ഷ്മി, ഗാ​യ​ത്രി ഹ​രി​ശ​ങ്ക​ർ എ​ന്നി​വ​രു​ടെ പൂ​ത​പ്പാ​ട്ട്, 5.30 മു​ത​ൽ ആ​റു വ​രെ ഇ​രി​ങ്ങാ​ല​ക്കു​ട രം​ഗ​ഭൂ​ഷ പെ​ർ​ഫോ​മിം​ഗ് ആ​ർ​ട്സ് സെ​ന്‍റ​ർ ര​തീ​ഷ പ്ര​ശാ​ന്തി​ന്‍റെ നൃ​ത്ത​നൃ​ത്യ​ങ്ങ​ൾ, 6.05 മു​ത​ൽ 6.55 വ​രെ കാ​ക്ക​നാ​ട് ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ ആ​ൻ​ഡ് ഹെ​റി​റ്റേ​ജ് സെ​ന്‍റ​റി​ന്‍റെ നൃ​ത്ത​നൃ​ത്യ​ങ്ങ​ൾ, ഏ​ഴു​മു​ത​ൽ 7.25 വ​രെ ബാം​ഗ്ലൂ​ർ കെ.​ജി. ദി​വി​ജ​യു​ടെ ഭ​ര​ത​നാ​ട്യം, 7.30 മു​ത​ൽ 8.25 വ​രെ ഇ​രി​ങ്ങാ​ല​ക്കു​ട ഓം​ന​മ​ശി​വാ​യ നൃ​ത്ത​ക​ലാ​കേ​ന്ദ്രം ആ​ർ​എ​ൽ​വി സു​ന്ദ​ര​ന്‍റെ നൃ​ത്ത​നൃ​ത്യ​ങ്ങൾ, 8.30 മു​ത​ൽ ഒ​ന്പ​തു​വ​രെ മ​ഹേ​ശ്വ​രി ഗി​രീ​ഷി​ന്‍റെ ഭ​ര​ത​നാ​ട്യം, 9.05 മു​ത​ൽ 10.30 വ​രെ സി​നി ആ​ർ​ടി​സ്റ്റ് ശ്രു​തി ജ​യ​ന്‍റെ ഭ​ര​ത​നാ​ട്യം.

(സം​ഗ​മം വേ​ദി​യി​ൽ)

രാ​വി​ലെ 8.30മു​ത​ൽ ശീ​വേ​ലി​ക്കും രാ​ത്രി 9.30 മു​ത​ൽ വി​ള​ക്കി​നും പെ​രു​വ​നം കു​ട്ട​ൻ​മാ​രാ​ർ പ്ര​മാ​ണം വ​ഹി​ക്കും. ഉ​ച്ച​തി​രി​ഞ്ഞ് ഒ​രു​മ​ണി മു​ത​ൽ 2.35 വ​രെ തി​രു​വാ​തി​ര​ക്ക​ളി, 2.35 മു​ത​ൽ 3.05 വ​രെ ഒ​ല്ലൂ​ർ വേ​ണു​ഗീ​തം ഭ​ജ​ന​സം​ഘ​ത്തി​ന്‍റെ ഭ​ജ​ന, 3.10 മു​ത​ൽ 4.05 വ​രെ മു​രി​യാ​ട് മു​ര​ളീ​ധ​ര​നും സം​ഘ​വും അ​വ​ത​രി​പ്പി​ക്കു​ന്ന ഓ​ട്ട​ൻ​തു​ള്ള​ൽ, 4.10 മു​ത​ൽ 4.55 വ​രെ പ​ല്ല​വി സു​രേ​ഷി​ന്‍റെ വീ​ണ​ക്ക​ച്ചേ​രി, അ​ഞ്ചുമു​ത​ൽ 5.55 വ​രെ ഇ​രി​ങ്ങാ​ല​ക്കു​ട നാ​ട്യ​രം​ഗ​ത്തി​ന്‍റെ ഭ​ര​ത​നാ​ട്യ​ക​ച്ചേ​രി, ഏ​ഴു​മു​ത​ൽ 7.55 വ​രെ പ്രീ​തി നീ​ര​ജി​ന്‍റെ നൃ​ത്താ​ർ​ച്ച​ന, എ​ട്ട് മു​ത​ൽ 8.55 വ​രെ അ​നു​പ​മ മേ​നോ​ന്‍റെ മോ​ഹി​നി​യാ​ട്ടം, ഒ​ന്പ​ത് മു​ത​ൽ 10 വ​രെ ക​ണ്ണ​ൻ ജി. ​നാ​ഥി​ന്‍റെ ഭ​ക്തി​ഗാ​ന​മേ​ള, രാ​ത്രി 12ന് ​സ​ർ​വ്വ​തോ​ഭ​ദ്രം ക​ലാ​കേ​ന്ദ്ര​ത്തി​ന്‍റെ ക​ഥ​ക​ളി ശ്രീ​രാ​മ​പ​ട്ടാ​ഭി​ഷേ​കം.