പ​റ​പ്പൂ​ക്ക​ര: വി​ശു​ദ്ധ ജോ​ണ്‍ നെ​പും​സ്യാ​ൻ ഫൊ​റോ​ന പ​ള്ളി​യി​ലെ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് വി​ശു​ദ്ധ ലോ​നാ മു​ത്ത​പ്പ​നെ കൂ​ട്ടി​ൽ​നി​ന്നി​റ​ക്കു​ന്ന അ​നു​ഗ്ര​ഹ​ദാ​യ​ക​മാ​യ ച​ട​ങ്ങി​ന് ആ​യി​ര​ങ്ങ​ൾ ഭ​ക്തി​പൂ​ർ​വം സാ​ക്ഷ്യം​വ​ഹി​ച്ചു.

ഇ​ന്ന​ലെ വൈ​കീ​ട്ട് 5.30 നു ​നി​ര​വ​ധി വൈ​ദി​ക​രു​ടെ​യും സ​ന്യ​സ്ത​രു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്ന തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്കു വി​കാ​രി ഫാ. ​റാ​ഫേ​ൽ പ​ഞ്ഞി​ക്കാ​ര​ൻ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. തു​ട​ർ​ന്ന് പ​ള്ളി​ചു​റ്റി പ്ര​ദ​ക്ഷി​ണ​ത്തി​നു​ശേ​ഷം രാ​ത്രി ഏ​ഴി​നു വി​ശു​ദ്ധ​നെ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ പ​ന്ത​ലി​ൽ പ്ര​തി​ഷ്ഠി​ച്ചു.

അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ആ​ൽ​ബി​ൻ പു​തു​ശേ​രി, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ സൈ​മ​ൻ പു​തു​പ്പു​ള്ളി​പ്പ​റ​ന്പി​ൽ, കൈ​ക്കാ​ര​ന്മാ​രാ​യ ടി.​ടി. ജോ​സ്, ടി.​വൈ. ജോ​സ്, സെ​ക്ര​ട്ട​റി റെ​ജി​ൻ പാ​ല​ത്തി​ങ്ക​ൽ, പ്ര​ദ​ക്ഷി​ണം ക​ണ്‍​വീ​ന​ർ ജോ​ണ്‍​സ​ൻ മാ​ത്ത​ള എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.