പു​ത്തൂ​ർ: പ​നി​ബാ​ധി​ച്ച് ചി​കി​ൽ​സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. വെ​ള്ള​ക്കാ​രി​ത്ത​ടം വ​ട​ക്കേ​ട​ത്ത് പ​രേ​ത​നാ​യ ജോ​ർ​ജ് മ​ക​ൻ സാ​ബു(51) ആ​ണ് മ​രി​ച്ച​ത്.

സം​സ്‌​കാ​രം ഇ​ന്ന് രാ​വി​ലെ 10ന് ​വെ​ള്ള​ക്കാ​രി​ത്ത​ടം വി​ജ​യ​മാ​ത പ​ള്ളി​യി​ൽ. അ​മ്മ: മേ​രി. ഭാ​ര്യ: വി​ക്ടോ​റി​യ. പു​ത്തൂ​ർ കു​രി​ശു​മൂ​ല പെ​ട്രോ​ൾ പ​മ്പ് ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു.