ചേ​ല​ക്ക​ര: യു​വാ​വി​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പൈ​ങ്കു​ളം ക​രി​യാ​ർ​കോ​ട് വീ​ട്ടി​ൽ ശി​വ​ൻ മ​ക​ൻ ജി​ഷ്ണു (27) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ വീ​ടി​നു​ള്ളി​ൽ ജി​ഷ്ണു​വി​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ചെ​റു​തു​രു​ത്തി പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.