വ​ട​ക്കേ​ക്കാ​ട്: പ്ലാ​വി​ല ക​ച്ച​വ​ട​ക്കാ​ര​നാ​യി​രു​ന്ന വൈ​ല​ത്തൂ​ർ മു​റി​യാ​ക്കി​ൽ വാ​സു(67)​വി​നെ വീ​ട്ടി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വ​ട​ക്കേ​ക്കാ​ട് പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി.