തൃ​ശൂ​ർ: സി​ബി​എ​സ്ഇ പ​രീ​ക്ഷ​യി​ൽ പ്ല​സ്ടു​വി​നും പ​ത്താം​ക്ലാ​സി​ലും നൂ​റു​ശ​ത​മാ​നം വി​ജ​യം കൈ​വ​രി​ച്ച് ച​രി​ത്രം വീ​ണ്ടും ആ​വ​ർ​ത്തി​ച്ച് സെ​ന്‍റ് വി​ൻ​സെ​ന്‍റ് പ​ള്ളോ​ട്ടി സ്കൂ​ൾ.

പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ പാ​ർ​വ​തി ജി​നോ​ബ് പൊ​റ്റെ​ക്കാ​ടി​നും ഹ​രി​ഗോ​വി​ന്ദ് ജി​നോ​ബ് പൊ​റ്റെ​ക്കാ​ടി​നും മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​വ​ൺ നേ​ടാ​ൻ ക​ഴി​ഞ്ഞു. 90 ശ​ത​മാ​ന​ത്തി​ല​ധി​കം മാ​ർ​ക്ക് 11 കു​ട്ടി​ക​ൾ നേ​ടി. ബ​യോ​മാ​ത്‌​സി​ൽ പാ​ർ​വ​തി​യും ക​ന്പ്യൂ​ട്ട​ർ മാ​ത്‌​സി​ൽ ഡേ​വി​ഡ് വി​ൻ​സ​ണും ബ​യോ​ലാം​ഗ്വേ​ജി​ൽ ഗോ​പി​ക സാ​ജ​നും മി​ന്നു​ന്ന നേ​ട്ടം കൈ​വ​രി​ച്ചു.

പ​ത്താം​ക്ലാ​സ് പ​രീ​ക്ഷ​യി​ലും ഉ​ന്ന​ത​വി​ജ​യം ക​ര​സ്ഥ​മാ​ക്കാ​ൻ വി​ദ്യാ​ല​യ​ത്തി​നു സാ​ധി​ച്ചു. അ​ക്ഷ​യ് ജോ​ബി, നീ​ഹാ​രി​ക എ​ന്നി​വ​ർ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ളി​ലും എ ​വ​ൺ നേ​ടി. എ​ട്ടു​പേ​ർ 90 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ൽ മാ​ർ​ക്ക് നേ​ടി. 32 പേ​ർ ഡി​സ്റ്റിം​ഗ്ഷ​നും 22 പേ​ർ ഫ​സ്റ്റ് ക്ലാ​സും നേ​ടി.