ക​ണ്ട​ശാം​ക​ട​വ്: സെ​ന്‍റ് മേ​രീ​സ് നേ​റ്റി​വി​റ്റി ഫൊ​റോ​ന പ​ള്ളി​യി​ൽ ഇ​ന്നു​മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​നും അ​തി​രൂ​പ​താ​ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്കു​മു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.

ജെ​റു​സ​ലേം ധ്യാ​ന​കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഫാ. ​ഡേ​വി​സ് പ​ട്ട​ത്ത് ന​യി​ക്കു​ന്ന ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ ഇ​ന്നു​മു​ത​ൽ 18 വ​രെ ന​ട​ക്കും. എ​ല്ലാ ദി​വ​സ​വും വൈ​കീ​ട്ട് അ​ഞ്ചു​മു​ത​ൽ ഒ​ന്പ​തു​വ​രെ വി​ശു​ദ്ധ കു​ർ​ബാ​ന, കു​ന്പ​സാ​രം, വി​ടു​ത​ൽ​ആ​രാ​ധ​ന, കൗ​ണ്‍​സ​ലിം​ഗ്, സൗ​ഖ്യാ​രാ​ധ​ന എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും.

20ന് ​അ​തി​രൂ​പ​താ​ദി​നാ​ഘോ​ഷ​ത്തി​ൽ ആ​ർ​ച്ച് ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് സ​മൂ​ഹ​ബ​ലി അ​ർ​പ്പി​ക്കും. കേ​ര​ള വെ​റ്റ​റി​ന​റി ആ​ൻ​ഡ് ആ​നി​മ​ൽ സ​യ​ൻ​സ് യൂ​ണി​വേ​ഴ്സി​റ്റി വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​കെ.​എ​സ്. അ​നി​ൽ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. കൃ​ത​ജ്ഞ​താ​ബ​ലി, അ​വാ​ർ​ഡ് ദാ​നം, പൊ​തു​സ​മ്മേ​ള​നം, ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും.

വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജോ​സ് കോ​നി​ക്ക​ര, വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ ഫാ. ​റാ​ഫേ​ൽ ആ​ക്കാ​മ​റ്റ​ത്തി​ൽ, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ഫാ. ​സോ​ളി ത​ട്ടി​ൽ, അ​സി. വി​കാ​രി ഫാ. ​അ​ജി​ത്ത് ചി​റ്റി​ല​പ്പി​ള്ളി, ട്ര​സ്റ്റി​മാ​രാ​യ ബൈ​ജു ജോ​ർ​ജ്, ജോ​സ​ഫ് അ​റ​യ്ക്ക​ൽ, ജെ​യ്സ​ണ്‍ പോ​ൾ തേ​യ്ക്കാ​ന​ത്ത്, ജി​ന്‍റോ ചാ​ലി​ശേ​രി എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കും.