പ​ഴ​യ​ന്നൂ​ർ: ബ്ലോ​ക്ക് ഓ​ഫീ​സി​നു സ​മീ​പം ടി​പ്പ​ർ ഇ​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. അ​ത്താ​ണി​പ്പ​റ​മ്പി​ൽ ശി​വ​ൻ മ​ക​ൻ വി​ജ​യ് (17) ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ വീ​ടി​ന്‍റെ പ​രി​സ​ര​ത്തു​വ​ച്ച് ടി​പ്പ​ർ ഇ​ടി​ച്ച് തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​നെ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും പി​ന്നീ​ട് മ​രി​ച്ചു. പ​ഴ​യ​ന്നൂ​ർ പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. അ​മ്മ: സി​ന്ധു, സ​ഹോ​ദ​ര​ൻ: വി​ഷ്ണു.