തെങ്ങിൽനിന്നു വീണ് മരിച്ചു
1549721
Wednesday, May 14, 2025 11:17 PM IST
ചേലക്കര: സ്വകാര്യവ്യക്തിയുടെ പറന്പിലെ തേങ്ങ പറിക്കുന്നതിനിടെ മധ്യവയസ്കൻ തെങ്ങിൽനിന്നു വീണ് മരിച്ചു. കാളിയാറോഡ് കുന്നത്ത് വീട്ടിൽ അഷറഫ്(66) ആണ് മരിച്ചത്.
കബറടക്കം നടത്തി. ഭാര്യ: നബീസ. മക്കൾ: അബ്ബാസ് (സിപിഎം കാളിയാറോഡ് ബ്രാഞ്ച് സെക്രട്ടറി), ബൾക്കീസ (മുൻ ഗ്രാമ പഞ്ചായത്ത് മെമ്പർ). മരുമക്കൾ: സുമ്മയ്യ, സാലു ഷാഹിദ്.