മരിച്ചനിലയിൽ
1549720
Wednesday, May 14, 2025 11:17 PM IST
വടക്കേക്കാട്: നായരങ്ങാടി സെന്ററിനു സമീപം ഒഴിഞ്ഞ പറന്പിൽ ഗൃഹനാഥനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. ഞമ്മനേംങ്ങാട് സ്വദേശി മൂത്തേടത്ത് വീട്ടിൽ സുനിൽ (48) ആണ് മരിച്ചത്.
വടക്കേക്കാട് പോലീസ് നടപടി സ്വീകരിച്ചു. പോസ്റ്റ് മോർട്ടത്തിനു ശേഷം സംസ്കാരം ഇന്ന്. ഭാര്യ: രാജേശ്വരി. മക്കൾ: ശ്രീഹരി, ശബരി.