അ​​വ​​ശ​​ത​​യ​​നു​​ഭ​​വി​​ക്കു​​ന്ന​​വ​​ർ​​ക്ക് കൈ​​ത്താ​​ങ്ങാ​​കാ​​ന്‍ ല​​യ​​ണ്‍​സ് ക്ല​​ബ്ബു​​ക​​ള്‍ മു​​ന്നി​​ട്ടി​​റ​​ങ്ങ​​ണം: വി.​​പി. ന​​ന്ദ​​കു​​മാ​​ര്‍
Monday, May 6, 2024 11:45 PM IST
കോ​​ട്ട​​യം: ചൂ​​ട് ഉ​​യ​​ര്‍​ന്നു​​വ​​രു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ ജോ​​ലി​​യെ​​ടു​​ക്കാ​​ന്‍ ക​​ഴി​​യാ​​ത്ത​​വ​​ർ​​ക്കും രോ​​ഗ​​ബാ​​ധി​​ത​​രാ​​യി​​ട്ടു​​ള്ള​​വ​​ർ​​ക്കും കൈ​​ത്താ​​ങ്ങാ​​വാ​​ന്‍ ല​​യ​​ണ്‍​സ് ക്ല​​ബു​​ക​​ള്‍ മു​​ന്നി​​ട്ടി​​റ​​ങ്ങ​​ണ​​മെ​​ന്ന് മു​​ന്‍ ല​​യ​​ണ്‍​സ് ഇ​​ന്‍റ​​ര്‍ നാ​​ഷ​​ണ​​ല്‍ ഡ​​യ​​റ​​ക്ട​​ര്‍ വി.​​പി. ന​​ന്ദ​​കു​​മാ​​ര്‍. കോ​​ട്ട​​യം മാ​​മ്മ​​ന്‍ മാ​​പ്പി​​ള ഹാ​​ളി​​ല്‍ ന​​ട​​ന്ന കോ​​ട്ട​​യം, ആ​​ല​​പ്പു​​ഴ, പ​​ത്ത​​നം​​തി​​ട്ട ജി​​ല്ല​​ക​​ള്‍ ഉ​​ള്‍​പ്പെ​​ടു​​ന്ന ല​​യ​​ണ്‍​സ് ഡി​​സ്ട്രി​​ക്ട് ക​​ണ്‍​വ​​ന്‍​ഷ​​ന്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്ത് പ്ര​​സം​​ഗി​​ക്കു​​ക​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. ഡി​​സ്ട്രി​​ക്ട് ഗ​​വ​​ര്‍​ണ​​ര്‍ ഡോ. ​​ബി​​നോ ഐ. ​​കോ​​ശി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.

മ​​ള്‍​ട്ടി​​പ്പി​​ള്‍ കൗ​​ണ്‍​സി​​ല്‍ ചെ​​യ​​ര്‍​പേ​​ഴ്‌​​സ​​ണ്‍ സു​​ഷ​​മാ ന​​ന്ദ​​കു​​മാ​​ര്‍ മു​​ഖ്യാ​​തി​​ഥി​​യാ​​യി. ഡോ. ​​സ​​ണ്ണി വി. ​​സ​​ക്ക​​റി​​യ, പി.​​പി. കു​​ര്യ​​ന്‍, കെ.​​കെ. കു​​രു​​വി​​ള, ജ​​യിം​​സ് കെ. ​​ഫി​​ലി​​പ്പ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു. ഭാ​​ര​​വാ​​ഹി​​ക​​ളാ​​യി ആ​​ര്‍. വെ​​ങ്കി​​ടാ​​ച​​ലം- ല​​യ​​ണ്‍​സ് ഡി​​സ്ട്രി​​ക്ട് ഗ​​വ​​ര്‍​ണ​​ർ, വി​​ന്നി ഫി​​ലി​​പ്പ് - ഫ​​സ്റ്റ് വൈ​​സ് ഡി​​സ്ട്രി​​ക്ട് ഗ​​വ​​ര്‍​ണ​​ർ, ജേ​​ക്ക​​ബ് ജോ​​സ​​ഫ് -സെ​​ക്ക​​ന്‍​ഡ് വൈ​​സ് ഡി​​സ്ട്രി​​ക്ട് ഗ​​വ​​ര്‍​ണ​​ർ, വി.​​കെ. സ​​ജീ​​വ്- ഡി​​സ്ട്രി​​ക്ട് കാ​​ബി​​ന​​റ്റ് സെ​​ക്ര​​ട്ട​​റി, സു​​രേ​​ഷ് ജ​​യിം​​സ് വ​​ഞ്ചി​​പ്പാ​​ലം- ട്ര​​ഷ​​റ​​ർ എ​​ന്നി​​വ​​രെ നി​​യ​​മി​​ച്ചു.