ഏ​ക​ദി​ന ക​ൺ​വ​ൻ​ഷ​ൻ
Wednesday, February 1, 2023 10:09 PM IST
മ​ണി​മ​ല: ഹോ​ളി മാ​ഗി ഫൊ​റോ​ന പ​ള്ളി​യി​ൽ ഏ​ക​ദി​ന ക​ൺ​വ​ൻ​ഷ​ൻ നാ​ളെ രാ​വി​ലെ 9.30ന് ​ജ​പ​മാ​ല​യോ​ടെ ആ​രം​ഭി​ക്കും. ഫാ. ​മാ​ത്യു താ​ന്നി​യ​ത്ത് വ​ച​ന​പ്ര​ഘോ​ഷ​ണ​വും ആ​രാ​ധ​ന​യും രോ​ഗ​ശാ​ന്തി ശു​ശ്രു​ഷ​യും ന​ട​ത്തും. തു​ട​ർ​ന്നു വി​ശു​ദ്ധ കു​ർ​ബാ​ന, നേ​ർ​ച്ച​ക്ക​ഞ്ഞി വി​ത​ര​ണം.

സൗ​ഖ്യാ​രാ​ധ​ന​യും പ്രാ​ർ​ഥ​ന​യും

കാ​ഞ്ഞി​ര​പ്പ​ള്ളി: രൂ​പ​ത​യു​ടെ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ മാ​ന്ത​റ​യി​ലെ സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ നാ​ളെ സൗ​ഖ്യാ​രാ​ധ​ന​യും പ്രാ​ർ​ഥ​ന​യും ന​ട​ക്കും. വൈ​കു​ന്നേ​രം നാ​ലി​ന് ജ​പ​മാ​ല, വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, തു​ട​ർ​ന്ന് രാ​ത്രി ഒ​ന്പ​തു​വ​രെ ദി​വ്യ​കാ​രു​ണ്യ സൗ​ഖ്യാ​രാ​ധ​ന.
നോ​മ്പി​ന് ഒ​രു​ക്ക​മാ​യി പ്രാ​ർ​ഥ​ന, സ​ഭ​യ്ക്കു വേ​ണ്ടി​യു​ള്ള പ്രാ​ർ​ഥ​ന, വി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ പ്ര​ദ​ക്ഷി​ണം എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് റെ​ക്ട​ർ ഫാ. ​അ​ബ്ര​ഹാം ക​ടി​യ​ക്കു​ഴി അ​റി​യി​ച്ചു.

ഏ​ക​ദി​ന ധ്യാ​നം

പ​ഴ​യ​കൊ​ര​ട്ടി: കാ​ഞ്ഞി​ര​പ്പ​ള​ളി രൂ​പ​ത​യു​ടെ പ​ഴ​യ കൊ​ര​ട്ടി ആ​വേ മ​രി​യാ പ്രാ​ര്‍​ഥ​നാ​ല​യ​ത്തി​ല്‍ നാ​ളെ ഏ​ക​ദി​ന ധ്യാ​നം ന​ട​ക്കും. രാ​വി​ലെ 9.30ന് ​ജ​പ​മാ​ല, 10ന് ​വ​ച​ന സ​ന്ദേ​ശം, തു​ട​ർ​ന്നു വി​ശു​ദ്ധ കു​ർ​ബാ​ന​യും ആ​രാ​ധ​ന​യും ഉ​ണ്ടാ​യി​രി​ക്കും. ശു​ശ്രൂ​ഷ​ക​ൾ​ക്ക്‌ രൂ​പ​ത ക​രി​സ്മാ​റ്റി​ക് ഡ​യ​റ​ക്ട​ർ ഫാ. ​കു​ര്യാ​ക്കോ​സ് വ​ട​ക്കേ​ട​ത്തും എ​രു​മേ​ലി സ​ബ് സോ​ണും നേ​തൃ​ത്വം ന​ൽ​കും.

ഏ​ക​ദി​ന ക​ണ്‍​വ​ന്‍​ഷ​ന്‍

കാ​ഞ്ഞി​ര​പ്പ​ള്ളി: പൊ​ടി​മ​റ്റം സെ​ന്‍റ് ജോ​സ​ഫ് ധ്യാ​ന​കേ​ന്ദ്ര​ത്തി​ല്‍ ഏ​ക​ദി​ന ക​ണ്‍​വ​ന്‍​ഷ​ന്‍ നാ​ളെ രാ​വി​ലെ ഒ​ന്പ​ത് മു​ത​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു​വ​രെ ന​ട​ക്കും. ഫാ. ​ഷാ​ജി തു​മ്പേ​ച്ചി​റ​യി​ല്‍ വ​ച​ന പ്ര​ഘോ​ഷ​ണം ന​ട​ത്തും.
വി​ശു​ദ്ധ കു​ര്‍​ബാ​ന, ആ​രാ​ധ​ന, ജ​പ​മാ​ല തു​ട​ങ്ങി​യ ശു​ശ്രൂ​ഷ​ക​ള്‍​ക്ക് ധ്യാ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​ര്‍ ഫാ. ​സ​ജി പൂ​വ​ത്തു​കാ​ട്, ദേ​വ​സ്യ കു​ള​മ​റ്റം, പൊ​ന്ന​മ്മ പൊ​ടി​മ​റ്റം എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കും. ഫോ​ൺ - 9496111617.