ന​ഗ​ര​ത്തി​ല്‍നി​ന്നു നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്തു
Saturday, December 3, 2022 12:27 AM IST
ച​ങ്ങ​നാ​ശേ​രി: ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗം ച​ങ്ങ​നാ​ശേ​രി മാ​ര്‍ക്ക​റ്റി​ല്‍ ന​ട​ത്തി​യ റെ​യ്ഡി​ല്‍ 250 കി​ലോ​ഗ്രാം നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്തു. മാ​ര്‍ക്ക​റ്റി​ലെ എ​ട്ടു ക​ട​ക​ളി​ലാ​ണ് ഇ​ന്ന​ലെ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.
ച​ങ്ങ​നാ​ശേ​രി ന​ഗ​ര​സ​ഭ ഹെ​ല്‍ത്ത് സൂ​പ്പ​ര്‍വൈ​സ​ര്‍ സോ​ണ്‍ സു​ന്ദ​ര്‍, ജെ​എ​ച്ച്‌​ഐ​മാ​രാ​യ ബി​ജേ​ഷ്, സു​മി​ത സു​ഗ​ത​ന്‍, നി​സാം എ​ന്നി​വ​ര്‍ റെ​യ്ഡി​നു നേ​തൃ​ത്വം ന​ല്‍കി. ക​ട​ക​ള്‍ക്ക് നോ​ട്ടീ​സ് ന​ല്‍കി പി​ഴ ഈ​ടാ​ക്കു​മെ​ന്നും തു​ട​ര്‍ന്നും നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ള്‍ വി​ല്‍ക്കാ​ൻ ശ്ര​മി​ച്ചാ​ല്‍ ക​ട​യു​ടെ ലൈ​സ​ന്‍സ് റ​ദ്ദ് ചെ​യ്യു​ന്ന​ത​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും ആ​രോ​ഗ്യ സ്റ്റാ​ന്‍ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍പേ​ഴ്സ​ണ്‍ എ​ല്‍സ​മ്മ ജോ​ബ് പ​റ​ഞ്ഞു.