ജി​ല്ലാ സ​മ്മേ​ള​ന​വും യാ​ത്ര​യ​യ​പ്പും
Sunday, October 2, 2022 1:24 AM IST
കോ​​ട്ട​​യം: കേ​​ര​​ള കോ-​​ഓ​​പ്പ​​റേ​​റ്റി​​വ് എം​​പ്ലോ​​യീ​​സ് ഫ്ര​​ണ്ട് 34-ാമ​​ത് ജി​​ല്ലാ സ​​മ്മേ​​ള​​ന​​വും യാ​​ത്ര​​യ​​യ​​പ്പും തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍ എം​​എ​​ല്‍​എ നി​​ര്‍​വ​​ഹി​​ച്ചു. സ​​ര്‍​വീ​​സി​​ല്‍​നി​​ന്നു വി​​ര​​മി​​ച്ച സം​​ഘ​​ട​​നാം​​ഗ​​ങ്ങ​​ള്‍​ക്കു​​ള്ള പു​​ര​​സ്‌​​കാ​​ര സ​​മ​​ര്‍​പ്പ​​ണം കോ​​ട്ട​​യം ഡി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് നാ​​ട്ട​​കം സു​​രേ​​ഷ് നി​​ര്‍​വ​​ഹി​​ച്ചു. കേ​​ര​​ള കോ-​​ഓ​​പ്പ​​റേ​​റ്റി​​വ് എം​​പ്ലോ​​യീ​​സ് ഫ്ര​​ണ്ട് ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് കെ.​​കെ. സ​​ന്തോ​​ഷ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ഡി​​സി​​സി ഉ​​പാ​​ധ്യ​​ക്ഷ​​ന്‍ ജി. ​​ഗോ​​പ​​കു​​മാ​​ര്‍, സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് പി.​​കെ. വി​​ന​​യ​​കു​​മാ​​ര്‍, സം​​സ്ഥാ​​ന ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി അ​​ശോ​​ക​​ന്‍ കു​​റു​​ങ്ങ​​പ്പ​​ള്ളി, എം.​​എ​​ന്‍. ഗോ​​പാ​​ല​​കൃ​​ഷ്ണ​​പ്പ​​ണി​​ക്ക​​ര്‍, എ​​ബി​​സ​​ണ്‍ കെ. ​​ഏ​ബ്ര​​ഹാം, എം.​​ആ​​ര്‍. സാ​​ബു​ രാ​​ജ​​ന്‍, ജോ​​ര്‍​ജ് ജോ​​സ​​ഫ്, ജോ​​സ​​ഫ് ഏ​ബ്ര​​ഹാം, മ​​നോ​​ജ് തോ​​മ​​സ്, ബി​​ന്ദു പി. ​​സ്‌​​ക​​റി​​യ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.