ചെ​ണ്ട​യി​ൽ കൊ​ട്ടി​ക്ക​യ​റി മീ​രാ​കൃ​ഷ​ണ​ൻ
Tuesday, November 29, 2022 10:57 PM IST
ആ​ല​പ്പു​ഴ: പി​താ​വി​ന്‍റെ ശി​ക്ഷ​ണ​ത്തി​ൽ സ്കൂ​ൾ ക​ലോ​ത്സ​വ വേ​ദി​യി​ലെ​ത്തി​യ മീ​രാ​കൃ​ഷ​ണ​നാ​ണ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാ​മ​ത്. പ്ര​യാ​ർ ആ​ർ​വി​എ​സ്എം എ​ച്ച്എ​സ്എ​സി​ലെ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി​യും ചെ​ണ്ട​കൊ​ട്ടി​ൽ പേ​രും പെ​രു​മ​യും ആ​ർ​ജി​ച്ച ക​ണ്ട​ല്ലൂ​ർ കു​ടു​ബ​ത്തി​ലെ അ​ഞ്ചാം ത​ല​മു​റ​ക്കാ​രി​യു​മാ​ണ് മീ​രാ​കൃ​ഷ്ണ​ൻ. പി​താ​വ് ക​ണ്ട​ല്ലൂ​ർ ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ ശി​ക്ഷ​ണ​ത്തി​ൽ മ​ക​ൾ നാ​ലാം വ​യ​സി​ൽ ചെ​ണ്ട​മേ​ള​ത്തി​ൽ വ​ലി​യ​വീ​ട്ടി​ൽ കു​ടും​ബ​ക്ഷേ​ത്ര​ത്തി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
താ​യ​മ്പ​ക​യി​ൽ പ​തി​കാ​രം, കൂ​റ്, ഇ​ട​കാ​ലം, ഇ​ട​വ​ട്ടം, ഇ​ടി​നി​ല എ​ന്നീ ആ​റു​ഭാ​ഗ​ങ്ങ​ൾ കൊ​ട്ടി​ക്ക​യ​റി​യാ​ണ് ഒ​ന്നാം സ്ഥാ​നം നേ​ടി​യ​ത്. 2019ൽ ​കാ​ഞ്ഞ​ങ്ങാ​ട്ടു ന​ട​ന്ന സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ ഹൈ​സ്ക്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ട‌ി​യി​രു​ന്നു. പു​തു​മ​ന താ​ന്ത്രി​ക വി​ദ്യാ​ക​ല പു​ര​സ്കാ​രം നേ​ടി​യി​ട്ടു​ണ്ട്. അ​മ്മ മീ​ന. സ​ഹോ​ദ​ര​ൻ ഹ​രി​കൃ​ഷ്ണ​ൻ പ​ഠ​ന​കാ​ല​ത്ത് നാ​ലു​ത​വ​ണ താ​യ​മ്പ​ക​യി​ൽ സം​സ്ഥാ​ന​ത​ല​ത്തി​ൽ എ​ഗ്രേ​ഡു നേ​ടി​യി​ട്ടു​ണ്ട്.