വനമഹോത്സവം ഇന്ന് വെച്ചൂച്ചിറ നവോദയ വിദ്യാലയത്തിൽ
1572427
Thursday, July 3, 2025 3:22 AM IST
വെച്ചൂച്ചിറ: സംസ്ഥാന വനം, വന്യജീവി വകുപ്പ് സംഘടിപ്പിക്കുന്ന പത്തനംതിട്ട ജില്ലാതല വനമഹോത്സവം ഇന്ന് വെച്ചൂച്ചിറ ജവഹർ നവോദയ വിദ്യാലയത്തിൽ നടക്കും.
രാവിലെ 10.30ന് പ്രമോദ് നാരായൺ എംഎൽഎ ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.വി. വർക്കി അധ്യക്ഷത വഹിക്കും. റാന്നി ഡിഎഫ്ഒ എൻ. രാജേഷ് മുഖ്യപ്രഭാഷണം നടത്തും. വനംവകുപ്പുദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുക്കും.