ഗു​ണ​നി​ല​വാ​ര​മു​ള്ള മ​രു​ന്നു​ക​ൾ ന​ൽ​കാ​ൻ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​ക​ണം: ചി​റ്റ​യം ഗോ​പ​കു​മാ​ർ
Saturday, May 11, 2024 3:33 AM IST
തി​രു​വ​ല്ല: സം​സ്ഥാ​ന​ത്തെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലും ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലും മ​രു​ന്ന് വി​ത​ര​ണം മു​ട​ങ്ങാ​തി​രി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ഫാ​ർ​മ​സി​സ്റ്റ് ത​സ്തി​ക​ക​ൾ അ​നു​വ​ദി​ക്കാ​നും ഗു​ണ​നി​ല​വാ​രം ഉ​റ​പ്പു​വ​രു​ത്തി മ​രു​ന്നു​ക​ൾ ല​ഭ്യ​മാ​ക്കാ​നും സ​ർ​ക്കാ​ർ മു​ൻ​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്നു നി​യ​മ​സ​ഭാ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​ർ.

തി​രു​വ​ല്ല ബി​ലീ​വേ​ഴ്‌​സ് ച​ർ​ച്ച് യൂ​ത്ത് സെ​ന്‍റ​റി​ൽ കേ​ര​ള ഗ​വ​ൺ​മെ​ന്‍റ് ഫാ​ർ​മ​സി​സ്റ്റ്സ് അ​സോ​സി​യേ​ഷ​ൻ (കെ​ജി​പി​എ) 66-ാം സം​സ്ഥാ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മാ​ത്യു ടി. ​തോ​മ​സ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​എ​സ്ഡി​പി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഇ.​എ. സു​ബ്ര​ഹ്‌​മ​ണ്യ​ൻ, ഐ​എം​എ സൗ​ത്ത് സോ​ൺ സെ​ക്ര​ട്ട​റി ഡോ. ​വി.​എ​ൻ. ബി​ജു, എ​ഫ്ഐ​പി​ഒ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​കെ. പ്രേ​മാ​ന​ന്ദ​ൻ, എ​സ്. സു​ഗ​ത​ൻ, എ.​ടി. തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ​സ്. വി​ജ​യ​കു​മാ​ർ പ​താ​ക ഉ​യ​ർ​ത്തി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എം.​എ​സ്. മ​നോ​ജ്‌ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ എ​സ്. രാ​ജേ​ഷ്കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

പ്ര​തി​നി​ധി സ​മ്മേ​ള​ന​ത്തി​ൽ പ്ര​സി​ഡ​ന്‍റ് എ​സ്. വി​ജ​യ്കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ​ർ​മ​സി കൗ​ൺ​സി​ൽ മു​ൻ പ്ര​സി​ഡ​ന്‍റ് കെ.​സി. അ​ജി​ത്കു​മാ​ർ, ബി. ​രാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.