കൊ​ട്ടാ​ര​ക്ക​ര : ക​രി​ക്കം ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ​ബ്ലി​ക് സ്കൂ​ളി​ലെ സ്കൂ​ൾ സ്റ്റു​ഡ​ൻ​സ് കൗ​ൺ​സി​ലി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ളു​ടെ സ്ഥാ​നാ​രോ​ണ ച​ട​ങ്ങ് ന​ട​ന്നു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം അ​ഡ്വ.​ബ്രി​ജേ​ഷ് ഏബ്ര​ഹാം ഉ​ദ്ഘാ​ട​നം ചെ​യ്തു. ചെ​യ​ർ​മാ​ൻ ഡോ. ​ഏ​ബ്ര​ഹാം ക​രി​ക്കം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഹെ​ഡ് ബോ​യ് ജീ​വ​ൻ തോ​മ​സ് , ഹെ​ഡ് ഗേ​ൾ ജെ​ഫ്‌​ന സാ​ജ​ൻ,നി​ഷ വി. ​രാ​ജ​ൻ, ഷി​ബി ജോ​ൺ​സ​ൻ, എം. ​തോ​മ​സ്, വി.​എ​സ്.​വീ​ണ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.