കെ. ​സു​ധാ​ക​ര​ൻ അ​ഴീ​ക്കോ​ട്
Saturday, April 20, 2024 1:32 AM IST
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ലോ​ക്സ​ഭാ മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ. ​സു​ധാ​ക​ര​ൻ അ​ഴി​ക്കോ​ട് മ​ണ്ഡ​ല​ത്തി​ൽ പ​ര്യ​ട​നം ന​ട​ത്തി. കു​ന്നും​കൈ അം​ബേ​ദ്‌​ക​ർ കോ​ള​നി​ക്ക് സ​മീ​പം കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ജ​യ​ന്ത് പ​ര്യ​ട​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​ഞ്ഞി​ര​ത്ത​റ, സ്റ്റൈ​ലോ കോ​ർ​ണ​ർ, പൊ​ടി​ക്കു​ണ്ട് മി​ൽ​മ, പ​ള്ളി​ക്കു​ന്ന് മൂ​കാം​ബി​ക ക്ഷേ​ത്ര പ​രി​സ​രം, മ​ണ​ൽ, പ​ള്ളി​യാം​മൂ​ല,അ​ഴീ​ക്കോ​ട് ആ​റാം​ങ്കോ​ട്ടം, തെ​ക്കും​ഭാ​ഗം ക​ണി​ശ​ൻ​മു​ക്ക്, മീ​ൻ​കു​ന്ന്, ശ്രീ​നാ​രാ​യ​ണ വാ​യ​ന​ശാ​ല, ടി​യാ​ൻ ക്ല​ബ്, അ​ഴീ​ക്ക​ൽ വി​വേ​ഴ്സ് കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി പ​രി​സ​രം, പൊ​യ്തു‌ം​ക​ട​വ്, വ​ള​പ​ട്ട​ണം ടാ​ക്സി​സ്റ്റാ​ൻ​ഡ്, മ​ന്ന ജം​ഗ്ഷ​ൻ, ആ​ർ​പ്പാം​തോ​ട്, പ​ള്ളി​ക്കു​ളം, ഇ​ട​ച്ചേ​രി ശ്രീ​മു​ത്ത​പ്പ​ൻ​ക്ഷേ​ത്ര​പ​രി​സ​രം, കു​ഞ്ഞി​പ്പ​ള്ളി, പ​ന​ങ്കാ​വ്, പാ​പ്പി​നി​ശേ​രി ചു​ങ്കം, പ​ഴം​ഞ്ചി​റ,പാ​പ്പി​നി​ശേ​രി ഗേ​റ്റ്, ഹാ​ജി റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്വീ​ക​ര​ണ​ത്തി​ന് ശേ​ഷം ഇ​ല്ലി​പ്പു​റ​ത്ത് സ​മാ​പി​ച്ചു. വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ നേ​താ​ക്ക​ളാ​യ മ​ഹ​മൂ​ദ് ഹാ​ജി , ബാ​ല​കൃ​ഷ്ണ​ൻ ,പി ​മ​ഹ​മൂ​ദ് ,കാ​ട്ടാ​മ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, പി.​പി. റ​ഷീ​ദ് ,സി.​വി. സ​ന്തോ​ഷ് ,കൂ​ക്കി​രി രാ​ജേ​ഷ് ,ഷ​റ​ഫു​ദ്ധീ​ൻ കാ​ട്ടാ​മ്പ​ള്ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഇ​ന്ന് ഇ​രി​ക്കൂ​റി​ൽ പ​ര്യ​ട​നം ന​ട​ത്തും.

എം.​വി. ജ​യ​രാ​ജ​ൻ മ​ട്ട​ന്നൂ​രി​ൽ

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ മ​ണ്ഡ​ലം എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എം.​വി. ജ​യ​രാ​ജ​ൻ മ​ട്ട​ന്നൂ​രി​ൽ പ​ര്യ​ട​നം ന​ട​ത്തി. രാ​വി​ലെ ചേ​ക്യേ​രി കോ​ള​നി​യി​ൽ നി​ന്ന് പ​ര്യ​ട​നം ആ​രം​ഭി​ച്ചു. തു​ട​ർ​ന്ന് ആ​ര്യ​പ​റ​മ്പ്, പെ​രു​വ, ഇ​ടു​മ്പ, മൊ​ടൊ​ളി, വ​ണ്ണാ​ത്തി​മൂ​ല, കു​ണ്ടേ​രി​പൊ​യി​ൽ, പെ​രു​വാ​ട്ടേ​ൻ, വെ​ള്ളി​ലോ​ട്, ക​ക്കാ​ട്ട് പ​റ​മ്പ്, മ​ണ്ണേ​രി, ആ​ല​ത്തു​പ​റ​മ്പ്, പാ​ണ​ലാ​ട്, മ​ണ്ണൂ​ർ പ​റ​മ്പ്, പ​രി​യാ​രം, കാ​ഞ്ഞി​ലേ​രി വാ​ന​യ​ശാ​ല, കൈ​തേ​രി 11ാം മൈ​ൽ, അ​യ്യ​പ്പ​ൻ​തോ​ട്, ത​റ​ക്ക​ൽ, മ​ല​ക്ക് താ​ഴെ എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്വീ​ക​ര​ണ​ത്തി​ന് ശേ​ഷം ചാ​ലോ​ട് സ​മാ​പി​ച്ചു. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം പി. ​പു​രു​ഷോ​ത്ത​മ​ൻ, എ​ൻ.​വി. ച​ന്ദ്ര​ബാ​ബു, വി.​കെ. സു​രേ​ഷ് ബാ​ബു, കെ.​ടി. ജോ​സ്, കെ.​പി. ര​മേ​ശ​ൻ, ഡി. ​മു​നീ​ർ എ​ന്നി​വ​ർ സ്ഥാ​നാ​ർ​ഥി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ എം.​വി. സ​ര​ള, സി.​വി. ശ​ശീ​ന്ദ്ര​ൻ, എം. ​ര​തീ​ഷ്, സി.​വി​ജ​യ​ൻ, എം.​വി​നോ​ദ്, ബി. ​ഷം​സു​ദ്ദീ​ൻ, അ​നി​ൽ​കു​മാ​ർ ആ​ല​ത്തു​പ​റ​മ്പ് എന്നിവർ പ്ര​സം​ഗി​ച്ചു. ഇ​ന്ന് പേ​രാ​വൂ​രി​ൽ പ​ര്യ​ട​നം ന​ട​ത്തും.

സി. ​ര​ഘു​നാ​ഥ്
ഇ​രി​ക്കൂ​റി​ൽ

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ലോ​ക്സ​ഭാ മ​ണ്ഡ​ലം എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ത്ഥി സി. ​ര​ഘു​നാ​ഥ് ഇ​രി​ക്കൂ​റി​ൽ പ​ര്യ​ട​നം ന​ട​ത്തി. കോ​ളി​ത്ത​ട്ടി​ല്‍ സം​സ്ഥാ​ന സ​മി​തി​യം​ഗം എ.​പി. ഗം​ഗാ​ധ​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​രി​ക്കൂ​ര്‍ മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​വി. ജോ​യ്, സി. ​ബാ​ബു കീ​ഴൂ​ര്‍​ക്കു​ന്ന്, ര​ജീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ര്‍​ന്ന് പ​രി​ക്ക​ളം, ക​ണി​യാ​ര്‍ വ​യ​ല്‍, കു​ട്ടാ​വ്, ചെ​ങ്ങ​ളാ​യി, നെ​ടി​യ​ങ്ങ, ചെ​മ്പേ​രി, കു​ടി​യാ​ന്‍​മ​ല, പു​ലി​ക്കു​രു​മ്പ, മ​ണ്ട​ളം, വാ​യാ​ട്ടു​പ​റ​മ്പ്, അ​ര​ങ്ങം, ഉ​ദ​യ​ഗി​രി, അ​രി​വി​ള​ഞ്ഞ പൊ​യി​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ പ​ര്യ​ട​ന​ത്തി​ന് ശേ​ഷം കാ​ര്‍​ത്തി​ക​പു​ര​ത്ത് സ​മാ​പി​ച്ചു.

സ​മാ​പ​ന സ​മ്മേ​ള​നം മേ​ഖ​ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​കെ.​വി​നോ​ദ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബി​ജെ​പി സം​സ്ഥാ​ന സ​മി​തി അം​ഗം എ.പി.ഗം​ഗാ​ധ​ര​ൻ ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം.​ആ​ര്‍. സു​രേ​ഷ്, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ആ​ര്‍. രാ​ജ​ന്‍, സ​ഞ്ജു കൃ​ഷ്ണ​കു​മാ​ര്‍, പി.​വി. റോ​യ്, കെ.​ഡി. മു​ര​ളീ​ധ​ര​ന്‍, പി.​വി അ​ജ​യ് കു​മാ​ർ തു​ട​ങ്ങി​യ​വ​ര്‍ പ​ര്യ​ട​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. ബി​ജെ​പി മേ​ഖ​ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​നി​യ​മ്മ രാ​ജേ​ന്ദ്ര​ൻ, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ജി​കു​മാ​ര്‍ ക​രി​യി​ല്‍, മ​നോ​ഹ​ര​ന്‍ വ​യോ​റ, വി​ജ​യ​ന്‍ വ​ട്ടി​പ്രം, അ​രു​ണ്‍ തോ​മ​സ്, സ​ജേ​ഷ് പ​യ്യാ​വൂ​ര്‍, വി.​ഡി. ഹ​നീ​ഷ് തു​ട​ങ്ങി​യ​വ​ര്‍ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ പ്ര​സം​ഗി​ച്ചു.