ലോ​റി​യും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ചു മ​ത്സ്യ​വ്യാ​പാ​രി മ​രി​ച്ചു
Thursday, May 2, 2024 10:21 PM IST
കോ​ഴി​ക്കോ​ട്: ദേ​ശീ​യ​പാ​ത​യി​ൽ അ​രീ​ക്കാ​ട് ന​ല്ല​ളം വൈ​ദ്യു​തി സ​ബ് സ്റ്റേ​ഷ​നു സ​മീ​പം ലോ​റി​യും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ചു മ​ത്സ്യ​വ്യാ​പാ​രി മ​രി​ച്ചു. ഫാ​റൂ​ഖ് കോ​ള​ജ് ന​ക്കോ​ട്ടി​ൽ ബി​ച്ചാ​ലി (60) ആ​ണു മ​രി​ച്ച​ത്. മ​ത്സ്യ​വു​മാ​യി വ​രു​ന്ന​തി​നി​ടെ രാ​വി​ലെ​യാ​ണ് അ​പ​ക​ടം.

മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.​ലോ​റി ഡ്രൈ​വ​ര്‍ ഉ​റ​ങ്ങി​പോ​യ​താ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്ന് ന​ല്ല​ളം പോ​ലീ​സ് അ​റി​യി​ച്ചു.