വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ​യാ​ൾ മ​രി​ച്ചു
Friday, April 19, 2024 10:18 PM IST
പ​ഴ​യ​ങ്ങാ​ടി: പ​ഴ​യ​ങ്ങാ​ടി പാ​ല​ത്തി​ല്‍ വ​ച്ചു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ധ്യ​വ​യ​സ്‌​ക​ന്‍ മ​രി​ച്ചു. താ​വം പ​ള്ളി​ക്ക​ര​യി​ലെ മ​ണ​പ്പു​റ​ത്ത് ബൈ​ജു (52) ആ​ണ് മ​രി​ച്ച​ത്. ഈ ​മാ​സം 13 നാ​യി​രു​ന്നു അ​പ​ക​ടം. അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ വാ​ഹ​നം ക​ണ്ടെ​ത്താ​നു​മാ​യി​ട്ടി​ല്ല.

തി​ല​ക​ന്‍-​പ​രേ​ത​യാ​യ മ​ണി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: സി​ന്ധു (ചെ​റു​കു​ന്ന് സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ബി​ല്‍ ക​ള​ക്ട​ര്‍). മ​ക്ക​ള്‍: ആ​ദി​ശേ​ഷ​ന്‍, ആ​ര്യ​ല​ക്ഷ്മി ( ഇ​രു​വ​രും വി​ദ്യാ​ർ​ഥി​ക​ൾ)​സ​ഹോ​ദ​ര​ങ്ങ​ള്‍: വി​ജി (അ​ഴീ​ക്കോ​ട്), സു​ജ (പ​ള്ളി​ക്ക​ര).