പു​ൽ​പ്പ​ള്ളി: ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ​യു​ടെ പ്രാ​ദേ​ശി​ക ഫ​ണ്ടി​ൽ നി​ന്നും 20 ല​ക്ഷം രൂ​പ​യും ജി​ല്ല പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും 25 ല​ക്ഷം രൂ​പ​യും ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ നി​ന്ന് 26 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് റീ​ടാ​ർ ചെ​യ്ത മേ​ലെ പാ​ടി​ച്ചി​റ - ഇ​രു​പ്പൂ​ട് - മാ​ട​ൽ റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ. വി​ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം ബീ​ന ജോ​സ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മോ​ളി സ​ജി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ഷി​നു ക​ച്ചി​റ​യി​ൽ, ഇ.​കെ. ര​ഘു, ലി​ല്ലി ത​ങ്ക​ച്ച​ൻ, ജോ​സ് ക​ണ്ടം​തു​രു​ത്തി, ജോ​യി വാ​ഴ​യി​ൽ, ഐ​ക്ക​ര​ശേ​രി ഗോ​പാ​ല​കൃ​ഷ്ണ​ൻ, ശി​വ​രാ​മ​ൻ പാ​റ​ക്കു​ഴി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.