പു​ൽ​പ്പ​ള്ളി: ഡ​ൽ​ഹി​യി​ൽ ന​ട​ന്ന 23-ാമ​ത് ഏ​ഷ്യ​ൻ പ​ഞ്ച​ഗു​സ്തി ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ സ​ബ് ജൂ​ണി​യ​ർ പെ​ണ്‍​കു​ട്ടി​ക​ളു​ടെ 50 കി​ലോ വി​ഭാ​ഗ​ത്തി​ൽ സ്വ​ർ​ണം നേ​ടി​യ എ​ലെ​യ്ൻ ആ​ൻ ന​വീ​നും മാ​സ്റ്റ​ർ വി​ഭാ​ഗ​ത്തി​ൽ ഇ​ട​തു​കൈ വി​ഭാ​ഗ​ത്തി​ൽ വെ​ള്ള​മെ​ഡ​ൽ നേ​ടി​യ ന​വീ​ൻ പോ​ളി​നെ​യും പു​ൽ​പ്പ​ള്ളി സി​റ്റി ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ​രി​ച്ചു. വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ്ര​സി​ഡ​ന്‍റ് മാ​ത്യു മ​ത്താ​യി ആ​തി​ര ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു. ബെ​ന്നി മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​ഡി. ബാ​ബു, പി.​എ. ഡീ​വ​ൻ​സ്, ലി​യോ പോ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.