ഗൂ​ഡ​ല്ലൂ​ർ: നെ​ല്ലാ​ക്കോ​ട്ട മേ​ഖ​ല​യി​ൽ ഭീ​തി പ​ര​ത്തു​ന്ന കാ​ട്ടു​കൊ​ന്പ​നെ റേ​ഡി​യോ കോ​ള​ർ ഘ​ടി​പ്പി​ച്ച് നി​രീ​ക്ഷി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ വ​നം അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. മാ​സ​ങ്ങ​ളാ​യി നെ​ല്ലാ​ക്കോ​ട്ട​യി​ൽ ആ​ന പ​രി​ഭ്രാ​ന്തി പ​ര​ത്തു​ക​യാ​ണ്.

സ​മീ​പ​കാ​ല​ത്ത് ആ​റ് വാ​ഹ​ന​ങ്ങ​ൾ ആ​ന ആ​ക്ര​മി​ച്ചു. ആ​ന​ശ​ല്യം കാ​ര​ണം ജ​നം വ​ല​യു​ക​യാ​ണ്. കും​കി​യാ​ന​ക​ളെ എ​ത്തി​ച്ച് കാ​ട്ടു​കൊ​ന്പ​നെ ഉ​ൾ​ക്കാ​ട്ടി​ലേ​ക്ക് തു​ര​ത്ത​ണ​മെ​ന്നും നാ​ട്ടു​കാ​ർ പ​ല​വ​ട്ടം ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ഫ​ലം ഉ​ണ്ടാ​കു​ന്നി​ല്ല.