ക​ൽ​പ്പ​റ്റ: ഓ​ൾ കേ​ര​ള ലോ​ട്ട​റി ഏ​ജ​ന്‍റ്സ് ആ​ൻ​ഡ് സെ​ല്ലേ​ഴ്സ് കോ​ണ്‍​ഗ്ര​സ്(​ഐ​എ​ൻ​ടി​യു​സി) ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ ലോ​ട്ട​റി ഓ​ഫീ​സി​നു മു​ന്പി​ൽ ധ​ർ​ണ ന​ട​ത്തി. ലോ​ട്ട​റി ടി​ക്ക​റ്റ് വി​ല 40 രൂ​പ​യാ​യി കു​റ​യ്ക്കു​ക, കു​റ​ഞ്ഞ സ​മ്മാ​നം 50 രൂ​പ​യി​ൽ​നി​ന്നു 100 രൂ​പ​യാ​ക്കു​ക, 5,000 രൂ​പ, 2,000 രൂ​പ സ​മ്മാ​നം പു​നഃ​സ്ഥാ​പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു സ​മ​രം.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​എ. ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​പി. ഭു​വ​നേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​ടി. ബാ​ല​ൻ, സു​ന്ദ​ർ​രാ​ജ് എ​ട​പ്പെ​ട്ടി, വി.​ഒ. ജോ​ർ​ജ്, ആ​ർ. വേ​ലാ​യു​ധ​ൻ, കെ. ​ശ​ശി​കു​മാ​ർ, സെ​ബാ​സ്റ്റ്യ​ൻ ക​ൽ​പ്പ​റ്റ, പി.​ജി. സ​ന്തോ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.