പു​ൽ​പ്പ​ള്ളി: കാ​ർ​ഷി​ക പ്ര​ശ്ന​ങ്ങ​ളി​ൽ ശ്ര​ദ്ധേ​യ​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്തു​ന്ന മ​ര​കാ​വ് സെ​ന്‍റ് തോ​മ​സ് പ​ള്ളി വി​കാ​രി ഫാ. ​ജ​യിം​സ് പു​ത്ത​ൻ​പ​റ​ന്പി​ലി​നെ വ​യ​നാ​ട് സി​റ്റി ക്ല​ബ് ആ​ദ​രി​ച്ചു. പ്ര​സി​ഡ​ന്‍റ് ബെ​ന്നി മാ​ത്യു പൊ​ന്നാ​ട അ​ണി​യി​ച്ചു.

ഡോ.​കെ.​പി. സാ​ജു, വി​ൽ​സ​ണ്‍ മാ​ളി​യേ​ക്ക​ൽ, റോ​ബ​ർ​ട്ട് കാ​ട്ടാം​കോ​ട്ടി​ൽ, ജോ​യി ചി​മ്മി​നി​ക്കാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.