മ​രം ക​ട​പു​ഴ​കി വീ​ണ് വ​ട്ട​ച്ചി​റ അ​ങ്ങാ​ടി​യി​ൽ ഗ​താ​ഗ​ത ത​ട​സം
Friday, May 10, 2024 5:09 AM IST
കോ​ട​ഞ്ചേ​രി: തു​ഷാ​ര​ഗി​രി -ചി​പ്പി​ലി​ത്തോ​ട് റോ​ഡി​ൽ വ​ട്ട​ച്ചി​റ അ​ങ്ങാ​ടി​യി​ൽ ഹോ​മി​യോ ആ​ശു​പ​ത്രി​ക്ക് മു​ന്പി​ൽ നി​ന്നി​രു​ന്ന തെ​ങ്ങും പൂ​മ​ര​വും ക​ട​പു​ഴ​കി വീ​ണ് ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​യി. ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ വേ​ന​ൽ മ​ഴ​യി​ലും കാ​റ്റി​ലു​മാ​ണ് മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണ​ത്.

വൈ​ദ്യു​തി പോ​സ്റ്റു​ക​ൾ ഒ​ടി​ഞ്ഞ​തി​നാ​ൽ വൈ​ദ്യു​തി​യും മു​ട​ങ്ങി. മു​ക്ക​ത്തു നി​ന്നും ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി മ​രം മു​റി​ച്ചു​മാ​റ്റി ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ചു.