രു​ചി​യി​ലും വി​ല​യി​ലും ഏ​റെ മു​ന്നി​ലു​ള്ള വി​യ​റ്റ്നാം വ​രാ​ലു​ക​ൾ ത​ണു​പ്പ് കാ​ലാ​വ​സ്ഥ​യി​ൽ അ​തി​വേ​ഗം വ​ള​രും. ആ​റു​മാ​സം കൊ​ണ്ട് ഒ​രു കി​ലോ വ​രെ തൂ​ക്കം വ​യ്ക്കും. തെ​ളി​ഞ്ഞ ശു​ദ്ധ​മാ​യ വെ​ള്ള​മാ​ണ് അ​നു​യോ​ജ്യം.

ഒ​രു സെ​ന്‍റി​ൽ 300 കു​ഞ്ഞു​ങ്ങ​ളെ വ​രെ നി​ക്ഷേ​പി​ക്കാം. ഒ​രു കി​ലോ തൂ​ക്ക​മു​ള്ള വ​രാ​ലു​ക​ൾ​ക്കാ​ണ് ഡി​മാ​ൻ​ഡ്. മാ​ർ​ക്ക​റ്റി​ൽ നി​ന്നു വാ​ങ്ങു​ന്ന മ​ത്സ്യ​ത്തീ​റ്റ​ക​ളാ​ണു ന​ൽ​കേ​ണ്ട​ത്. അ​ഞ്ചു​നേ​രം പെ​ല്ല​റ്റ് തീ​റ്റ ന​ൽ​ക​ണം.


കി​ലോ 500 രൂ​പ വ​രെ വി​ല​യു​ണ്ട്. കു​ഞ്ഞു​ങ്ങ​ളു​ടെ വി​ല്പ​ന അ​ധി​ക വ​രു​മാ​ന​ത്തി​നു​ള്ള മാ​ർ​ഗ​മാ​ണ്. മു​ട്ട വി​രി​ഞ്ഞി​റ​ങ്ങു​ന്ന കു​ഞ്ഞു​ങ്ങ​ളെ പ​ടു​താ​ക്കു​ള​ങ്ങ​ളി​ൽ വ​ള​ർ​ത്തി 40-50 ദി​വ​സം ക​ഴി​യു​ന്പോ​ൾ വി​ൽ​ക്കു​ന്ന​താ​ണു രീ​തി.

ഒ​രു ബ്രീ​ഡിം​ഗ് വ​ഴി 15,000 കു​ഞ്ഞു​ങ്ങ​ളെ വ​രെ ല​ഭി​ക്കും.