കാ​ർ​ത്തി​യും ജീ​ത്തു ജോ​സ​ഫു​മൊ​ന്നി​ക്കു​ന്ന സി​നി​മ​യു​ടെ പൂ​ജ ന​ട​ന്നു
Saturday, April 27, 2019 1:19 PM IST
ജീ​ത്തു ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്യു​ന്ന ത​മി​ഴ് ചി​ത്ര​ത്തി​ന്‍റെ പൂ​ജ ന​ട​ന്നു. പേ​ര് പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ലാ​ത്ത ചി​ത്ര​ത്തി​ൽ കാ​ർ​ത്തി, ജ്യോ​തി​ക, സ​ത്യ​രാ​ജ് എ​ന്നി​വ​രാ​ണ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ.

വ​യാ​കോം 18 മോ​ഷ​ൻ പി​ക്ചേ​ഴ്സ്, പാ​ര​ലെ​ൽ​മൈ​ൻ​ഡ്സ് എ​ന്നീ ബാ​ന​റു​ക​ളി​ലാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. സി​നി​മ​യെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.