വി​ജ​യ് സേ​തു​പ​തി അ​ല്ലു അ​ർ​ജു​ന്‍റെ വി​ല്ല​നാ​കു​ന്നു ?
Wednesday, October 30, 2019 8:55 AM IST
വി​ജ​യ് സേ​തു​പ​തി അ​ല്ലു അ​ർ​ജു​ന്‍റെ വി​ല്ല​നാ​കു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ. സം​വി​ധാ​യ​ക​നാ​യ സു​കു​മാ​ർ ഒ​രു​ക്കു​ന്ന ചി​ത്ര​ത്തി​ലാ​ണ് വി​ജ​യ് സേ​തു​പ​തി വി​ല്ല​ൻ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​തെ​ന്നാ​ണ് സൂ​ച​ന.

പ്രൊ​ജ​ക്ട് ചെ​യ്യാ​ൻ വി​ജ​യ് സേ​തു​പ​തി സ​മ്മ​തമറിയിച്ചതായാണ് അറി​യാ​ൻ സാ​ധി​ക്കു​ന്ന​ത്. ഡി​സം​ബ​റി​ൽ സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കും. മൈ​ത്രി മൂ​വി മേ​ക്കേ​ഴ്സാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. സി​നി​മ​യെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.