മഞ്ജു വാര്യർ മണിമേഖല ആകുന്നു
Monday, April 1, 2019 6:53 PM IST
മ​ഞ്ജു വാ​ര്യ​ർ മ​ണി​മേ​ഖ​ല എ​ന്ന ക​ഥാ​പാ​ത്ര​മാ​യി ത​മി​ഴ് പ​റ​യു​ന്നു. വെ​ട്രി​മാ​ര​ൻ സെ​വി​ധാ​നം ചെ​യ്യു​ന്ന അ​സു​ര​ൻ എ​ന്ന ചി​ത്ര​ത്തി​ലാ​ണ് മ​ഞ്ജു വാ​ര്യ​ർ മ​ണി​മേ​ഖ​ല എ​ന്ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. മ​ഞ്ജു​വി​ന്‍റെ ആ​ദ്യ ത​മി​ഴ് ചി​ത്ര​മാ​ണ് അ​സു​ര​ൻ.

വ​ട​ചെ​ന്നൈ​യ്ക്കു ശേ​ഷം ധ​നു​ഷ് നാ​യ​ക​നാ​കു​ന്ന വെ​ട്രി​മാ​ര​ൻ ചി​ത്രം കൂ​ടി​യാ​ണ് അ​സു​ര​ൻ. ചി​ത്ര​ത്തി​ൽ ഇ​ര​ട്ട​വേ​ഷ​ത്തി​ലാ​ണ് ധ​നു​ഷ് എ​ത്തു​ന്ന​ത് എ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ചി​ത്ര​ത്തി​ൽ വി​ജ​യ് സേ​തു​പ​തി അ​തി​ഥി വേ​ഷ​ത്തി​ൽ എ​ത്തു​ന്നു. ത​മി​ഴ് സാ​ഹി​ത്യ​കാ​ര​നാ​യ പൂ​മ​ണി​യു​ടെ വെ​ക്കൈ എ​ന്ന നോ​വ​ലാ​ണ് സി​നി​മ​യ്ക്ക് ആ​ധാ​രം.

പ​ശു​പ​തി, ബാ​ലാ​ജി ശ​ക്തി​വേ​ൽ, യോ​ഗി​ബാ​ബു, ആ​ടു​ക​ളം ന​രേ​ൻ, ത​ലൈ​വാ​സ​ൽ വി​ജ​യ് എ​ന്നി​വ​രാ​ണ് മ​റ്റു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ക​ലൈ​പു​ലി എ​സ്.​താ​ണു​വാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. സം​ഗീ​തം- ജി.​വി പ്ര​കാ​ശ്. ഛായാ​ഗ്ര​ഹ​ണം- വേ​ൽ​രാ​ജ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.