കോ​മ​ഡി ചി​ത്ര​വു​മാ​യി ജ്യോ​തി​ക
Tuesday, February 12, 2019 10:05 AM IST
കോ​മ​ഡി ചി​ത്ര​വു​മാ​യി ജ്യോ​തി​ക എ​ത്തു​ന്നു. എ​സ്.​ ക​ല്യാ​ണാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.ചി​ത്ര​ത്തി​ൽ ജ്യോ​തി​ക​യ്ക്കൊ​പ്പം രേ​വ​തി​യും യോ​ഗി ബാ​ബു​വും പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു​ണ്ട്. വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ശേ​ഷം രേ​വ​തി ഹാ​സ്യ സ്വ​ഭാ​വ​ത്തി​ലു​ള്ള ഒ​രു മു​ഴു​നീ​ള ക​ഥാ​പാ​ത്രം ചെ​യ്യു​ന്നു എ​ന്ന സ​വി​ശേ​ഷ​ത​യും ചി​ത്ര​ത്തി​നു​ണ്ട് .

ആ​ന​ന്ദ് രാ​ജ്, രാ​ജേ​ന്ദ്ര​ന്‍, ജ​ഗ​ന്‍, മ​ന്‍​സൂ​ര്‍ അ​ലി ഖാ​ന്‍ എ​ന്നി​വ​രാ​ണ് മ​റ്റ് താ​ര​ങ്ങ​ൾ. 2​ഡി എ​ന്‍റ​ര്‍​ടെ​യ്ന്‍​മെ​ന്‍റ്സ് നി​ര്‍​മി​ക്കു​ന്ന ചി​ത്രം സ്ലാ​പ്സ്റ്റി​ക് സ്വ​ഭാ​വ​ത്തി​ലു​ള്ള ക​ഥ​യാ​ണ് പ​റ​യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.