എം​ജി​ആ​ർ ആകാൻ ഇന്ദ്രജിത്ത്
Saturday, December 29, 2018 10:30 AM IST
ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന എം​ജി​ആ​റി​നെ വെ​ള്ളി​ത്തി​ര​യി​ൽ അ​വ​ത​രി​പ്പി​ക്കാ​ൻ ഇ​ന്ദ്ര​ജി​ത്ത്. പ്രി​യ​ദ​ർ​ശി​നി സം​വി​ധാ​നം ചെ​യ്യു​ന്ന അ​യ​ൺ ലേ​ഡി എ​ന്ന ചി​ത്ര​ത്തി​ലാ​ണ് ഇ​ന്ദ്ര​ജി​ത്ത് എം​ജി​ആ​റാ​കു​ന്ന​ത്.

ത​മി​ഴ്നാ​ട് മു​ൻ​മു​ഖ്യ​മ​ന്ത്രി ജ​യ​ല​ളി​ത​യു​ടെ ജീ​വി​ത​ക​ഥ പ​റ​യു​ന്ന ചി​ത്ര​മാ​ണ് അ​യ​ൺ ലേ​ഡി. നി​ത്യാ മേ​നോ​നാ​ണ് ജ​യ​ല​ളി​ത​യാ​കു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ്‌​ലു​ക്ക് പോ​സ്റ്റ​ർ നേ​ര​ത്തെ ത​ന്നെ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി​യി​രു​ന്നു.

മ​ണി​ര​ത്നം സം​വി​ധാ​നം ചെ​യ്ത ഇ​രു​വ​ർ എ​ന്ന ചി​ത്ര​ത്തി​ൽ മോ​ഹ​ൻ​ലാ​ൽ എം​ജി​ആ​ർ ആ​യി അ​ഭി​ന​യി​ച്ചി​രു​ന്നു. കാ​ർ​ത്തി​ക് ന​രേ​ന്‍റെ ന​ര​കാ​സു​ര​ൻ ആ​ണ് ഇ​ന്ദ്ര​ജി​ത്തി​ന്‍റേ​താ​യി പു​റ​ത്തി​റ​ങ്ങാ​നു​ള്ള ത​മി​ഴ് ചി​ത്രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.