2.0 ചൈ​ന​യി​ൽ റി​ലീ​സ് ചെ​യ്യു​ന്നു
Tuesday, June 4, 2019 12:32 PM IST
ശ​ങ്ക​ർ-​ര​ജ​നി​കാ​ന്ത്- അ​ക്ഷ​യ് കു​മാ​ർ കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങി​യ 2.0 ചൈ​ന​യി​ൽ റി​ലീ​സി​നൊ​രു​ങ്ങു​ന്നു. ജൂ​ലൈ 12ന് ​റി​ലീ​സ് ചെ​യ്യു​ന്ന ചി​ത്രം 50,000 സ്ക്രീ​നു​ക​ളി​ലാ​ണ് പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്.

ചൈ​ന​യി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന ര​ജ​നി​കാ​ന്തി​ന്‍റെ ആ​ദ്യ ചി​ത്ര​മാ​ണി​ത്. യ​ന്തി​ര​ന്‍റെ ര​ണ്ടാം ഭാ​ഗ​മാ​യി എ​ത്തി​യ 2.0 2018 ന​വം​ബ​ർ 29നാ​ണ് തീ​യ​റ്റ​റു​ക​ളി​ലെ​ത്തി​യ​ത്. ആ​മി ജാ​ക്സ​ണ്‍ ആ​ണ് സി​നി​മ​യി​ലെ നാ​യി​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.