അ​മീ​റ​യു​ടെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ എ​ത്തി
Saturday, February 23, 2019 10:02 AM IST
അ​നു സി​ത്താ​ര പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന അ​മീ​റ​യു​ടെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. ന​വാ​ഗ​ത​നാ​യ കെ. ​സു​ബ്ര​ഹ്മ​ണ്യം സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ ആ​ർ.​കെ. സു​രേ​ഷാ​ണ് നാ​യ​ക​ൻ.

പെ​തു നി​ല​ൻ ക​രു​തി​യാ​ണ് അ​നു സി​ത്താ​ര അ​ഭി​ന​യി​ച്ച ആ​ദ്യ ത​മി​ഴ് ചി​ത്രം.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.