അ​ജി​ത് അ​മി​താ​ഭ് ബ​ച്ച​നാ​കു​മോ
Wednesday, September 12, 2018 10:16 AM IST
അ​മി​താ​ഭ് ബ​ച്ച​നും ത​പ്സി​യും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി അ​ഭി​ന​യി​ച്ച പി​ങ്ക് എ​ന്ന ചി​ത്രം വ​ൻ​വി​ജ​യം നേ​ടി​യി​രു​ന്നു. പി​ങ്ക് ത​മി​ഴി​ലേ​ക്ക് റീ​മേ​ക്ക് ചെ​യ്യു​ന്നു എ​ന്നാ​ണ് പു​തി​യ വാ​ർ​ത്ത. ഹി​ന്ദി​യി​ൽ അ​മി​താ​ഭ് ബ​ച്ച​ൻ ചെ​യ്ത വേ​ഷം ത​മി​ഴി​ൽ അ​ജി​ത്ത് അ​വ​ത​രി​പ്പി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

സ​തു​രം​ഗ വേ​ട്ടൈ, തീ​ര​ൻ അ​ധി​ഗാ​രം ഒ​ന്‍​ട്രു എ​ന്നീ ചി​ത്ര​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ എ​ച്ച് വി​നോ​ദ് ആ​ണ് പി​ങ്കി​ന്‍റെ ത​മി​ഴ് പ​തി​പ്പ് സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. യു​വ​ൻ ശ​ങ്ക​ര്‍ രാ​ജ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ സം​ഗീ​ത സം​വി​ധാ​യ​ക​ൻ. അ​ജി​ത്തി​ന്‍റേ​താ​യി ഉ​ട​ൻ റി​ലീ​സ് ചെ​യ്യാ​നു​ള്ള ചി​ത്രം വി​ശ്വാ​സ​മാ​ണ്. ശി​വ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ ന​യ​ൻ​താ​ര​യാ​ണ് നാ​യി​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.