കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന സൗദി അറേബ്യയിലെ ഫെസിലിറ്റി മാനേജ്മെന്റ് കന്പനിയിലേക്ക് വിവിധ ടെക്നീഷന്മാരുടെ ഒഴിവുകളിലേക്ക് ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുന്നു.
പ്രായപരിധി: 22-35. യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ഐ.ടി.ഐ/ ഡിപ്ലോമ സർട്ടിഫിക്കറ്റ്, 2 വർഷത്തെ വിദേശ തൊഴിൽപരിചയം. വിസ, ടിക്കറ്റ്, താമസം, മെഡിക്കൽ ഇൻഷ്വറൻസ് എന്നിവ സൗജന്യമായി ലഭിക്കും.
തസ്തിക, ഒഴിവുകളുടെ എണ്ണം, ശന്പളം(സൗദിറിയാൽ): HVAC- Tech, 10, 2100 -2500, Chiller - Tech; 5; 2500 - 3500, ELV - Tech; 5; 2100 - 2500, Electrical; 10; 1500 - 2200, Generator - Tech; 5; 2100 - 2500, MEP -Tech; 5; 2100 - 2500, MEP -Sup; 5; 3000 - 4000, Hospitality - Supervisor; 5; 3000 - 4000;
Forklift Operator; 3; 2200 - 2500, BMS - Operator; 3; 2500 - 3000, AV - Tech; 3; 2500 - 3500, FLS - Tech; 5; 2100 - 2500, RO - Plant - Tech; 3; 2500 - 3000, Pump Tech; 5, 2500 - 3000, Elevator Tech; 3; 3500 - 4500, Controls Technician; 3;2500 - 3000, Medium Voltage technician; 5; 2500 - 3000.
താത്പര്യമുള്ള ഉദ്യോഗാർഥികൾ വിശദമായ ബയോഡേറ്റ (ഫോട്ടോ പതിച്ചത്), പാസ്പോർട്ട്, വിദ്യാഭ്യാസം, തൊഴിൽപരിചയം എന്നിവയുടെ പകർപ്പുകൾ recruit@odepc. in എന്ന ഇ-മെയിലിലേക്ക് ഏപ്രിൽ 3ന് മുന്പായി അയയ്ക്കണം. വിശദവിവരങ്ങൾക്ക്
WEBSITE: www.odepc.kerala.gov.in