ആ​ർ​മി വെ​റ്റ​റി​ന​റി കോ​റി​ൽ 20 ഒ​ഴി​വ്
ക​ര​സേ​ന​യു​ടെ റീ​മൗ​ണ്ട് വെ​റ്റ​റി​ന​റി കോ​റി​ൽ ഷോ​ർ​ട്ട് സ​ർ​വീ​സ​സ് ക​മ്മീ​ഷ​നി​ലെ 20 ഒ​ഴി​വു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പു​രു​ഷ​ന്മാ​ർ​ക്ക് 16 ഒ​ഴി​വും സ്ത്രീ​ക​ൾ​ക്ക് നാ​ല് ഒ​ഴി​വു​ക​ളു​മാ​ണു​ള്ള​ത്. തു​ട​ക്ക​ത്തി​ൽ അ​ഞ്ചു വ​ർ​ഷ​ത്തേ​ക്കാ​ണ് നി​യ​മ​നം. സേ​വ​ന മി​ക​വ് വി​ല​യി​രു​ത്തി പി​ന്നീ​ട് നീ​ട്ടാം.

യോ​ഗ്യ​ത: വെ​റ്റ​റി​ന​റി സ​യ​ൻ​സ്/ വെ​റ്റ​റി​ന​റി സ​യ​ൻ​സ് ആ​ൻ​ഡ് അ​നി​മ​ൽ ഹ​സ്ബ​ൻ​ഡ​റി​യി​ൽ ബി​രു​ദം.
പ്രാ​യം: 2023 ജൂ​ണ്‍ അ​ഞ്ചി​ന് 21- 32 വ​യ​സ്.

ഷോ​ർ​ട്ട്ലി​സ്റ്റ് ചെ​യ്യ​പ്പെ​ടു​ന്ന​വ​ർ​ക്ക് എ​സ്എ​സ്ബി ഇ​ന്‍റ​ർ​വ്യൂ, വൈ​ദ്യ​പ​രി​ശോ​ധ​ന എ​ന്നി​വ​യു​ണ്ടാ​കും. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​രെ ക്യാ​പ്റ്റ​ൻ റാ​ങ്കി​ൽ നി​യ​മി​ക്കും.

വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് www.joinindianarmy.nic.in എ​ന്ന വെ​ബ്സൈ​റ്റി​ലെ വി​ജ്ഞാ​പ​നം കാ​ണു​ക. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ജൂ​ണ്‍ അ​ഞ്ച്.