കൊ​​​ച്ചി​​​ൻ ഷി​​​പ്പ്‌യാ​​​ർ​​​ഡി​​​ൽ പ്രോ​​​ജ​​​ക്ട് ഓ​​​ഫീ​​​സ​​​ർ
കൊ​​​ച്ചി​​​ൻ ഷി​​​പ്പ് യാ​​​ർ​​​ഡ് ലി​​​മി​​​റ്റ​​​ഡി​​​ൽ പ്രോ​​​ജ​​​ക്ട് ഓ​​​ഫീ​​​സ​​​ർ, അ​​​സി​​​സ്റ്റ​​​ന്‍റ് അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റീ​​​വ് ഓ​​​ഫീ​​​സ​​​ർ ത​​​സ്തി​​​ക​​​ക​​​ളി​​​ലെ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

പ്രോ​​​ജ​​​ക്ട് ഓ​​​ഫീ​​​സ​​​ർ (ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ ടെ​​​ക്നോ​​​ള​​​ജി-​​​എ​​​സ്എ​​​പി​​​എ​​​ബി​​​എ​​​പി): ക​​​രാ​​​ർ നി​​​യ​​​മ​​​നം.- ര​​​ണ്ട് ഒ​​​ഴി​​​വ്.
ശ​​​ന്പ​​​ളം: 37,000 - 40,000 രൂ​​​പ വ​​​രെ.

യോ​​​ഗ്യ​​​ത: അ​​​റു​​​പ​​​ത് ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ബി​​​രു​​​ദം (കം​​​പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ്/ ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ ടെ​​​ക്നോ​​​ള​​​ജി) അ​​​ല്ലെ​​​ങ്കി​​​ൽ 60 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ മാ​​​സ്റ്റ​​​ർ ബി​​​രു​​​ദം (കം​​​പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ്/ കം​​​പ്യൂ​​​ട്ട​​​ർ ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ ടെ​​​ക്നോ​​​ള​​​ജി). കു​​​റ​​​ഞ്ഞ​​​ത് ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തെ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യം.
പ്രാ​​​യം: 30 വ​​​യ​​​സ് ക​​​വി​​​യ​​​രു​​​ത്.

അ​​​പേ​​​ക്ഷാ ഫീ​​​സ്: 400 രൂ​​​പ. എ​​​സ്‌​​​സി,എ​​​സ്ടി, പി​​​ഡ​​​ബ്ല്യു​​​ഡി, വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്ക് ഫീ​​​സി​​​ല്ല.
അ​​​പേ​​​ക്ഷ www.cochinhipyard.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ലൂ​​​ടെ ഓ​​​ണ്‍ലൈ​​​നാ​​​യി സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി ഡി​​​സം​​​ബ​​​ർ 30.

അ​​​സി​​​സ്റ്റ​​​ന്‍റ് അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റീ​​​വ് ഓ​​​ഫീ​​​സ​​​ർ (കാ​​​ന്‍റീ​​​ൻ) സീ​​​നി​​​യ​​​ർ ഗ്രേ​​​ഡ്- ര​​​ണ്ട് ഒ​​​ഴി​​​വ്.
ശ​​​ന്പ​​​ളം: 30,000 - 1,20,000 രൂ​​​പ.

യോ​​​ഗ്യ​​​ത: ഹോ​​​ട്ട​​​ൽ മാ​​​നേ​​​ജ്മെ​​​ന്‍റ്, കാ​​​റ്റ​​​റിം​​​ഗ് ടെ​​​ക്നോ​​​ള​​​ജി & അ​​​പ്ലൈ​​​ഡ് ന്യൂ​​​ട്രീ​​​ഷ്യ​​​നി​​​ൽ ത്രി​​​വ​​​ത്സ​​​ര ഡി​​​പ്ലോ​​​മ അ​​​ല്ലെ​​​ങ്കി​​​ൽ ബി​​​രു​​​ദ​​​വും ഇ​​​ൻ​​​ഡ​​​സ്ട്രി​​​യ​​​ൽ/ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ഷ​​​ണ​​​ൽ ഫു​​​ഡ് സ​​​ർ​​​വീ​​​സ് മാ​​​നേ​​​ജ്മെ​​​ന്‍റി​​​ൽ ഒ​​​രു വ​​​ർ​​​ഷ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്. കു​​​റ​​​ഞ്ഞ​​​ത് ഏ​​​ഴു വ​​​ർ​​​ഷ​​​ത്തെ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യം. സാ​​​യു​​​ധ സേ​​​നി​​​യ​​​ൽ 15 വ​​​ർ​​​ഷ​​​ത്തെ സ​​​ർ​​​വീ​​​സും ത​​​ത്തു​​​ല്യ യോ​​​ഗ്യ​​​ത​​​യും (ബി​​​രു​​​ദ​​​വും& കാ​​​റ്റ​​​റിം​​​ഗ്/ കാ​​​ന്‍റീ​​​ൻ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്) ഉ​​​ള്ള​​​വ​​​രെ​​​യും പ​​​രി​​​ഗ​​​ണി​​​ക്കും.

പ്രാ​​​യം: 50 വ​​​യ​​​സ്.
ഫീ​​​സ്: 400 രൂ​​​പ (എ​​​സ്‌​​​സി/​​​എ​​​സ്ടി/​​​പി​​​ഡ​​​ബ്ല്യു​​​ഡി വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്ക് ഫീ​​​സി​​​ല്ല). ഓ​​​ണ്‍ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ക. വെ​​​ബ്സൈ​​​റ്റ്: www.cochinshipyard.in. അ​​​വ​​​സാ​​​ന തീ​​​യ​​​തി ജ​​​നു​​​വ​​​രി ആറ്.