'ആചാര്യശ്രീ
പേജ്: 80 വില: ₹ 50
ധർമരാജ്യവേദി, ആലപ്പുഴ
ഫോൺ: 8281874941
ഭാരതത്തിന്റെ സമഗ്രനവോത്ഥാനത്തിന് സ്ഥാപിക്കപ്പെട്ടിരിക്കുന്ന ധർമരാജ്യവേദിയുടെ ത്യാഗാർച്ചന എന്ന കർമപദ്ധതിയെക്കുറിച്ചുള്ള ഗ്രന്ഥം. ക്രിസ്തുവിനെ ഗുരുവായി കണ്ട് വിശ്വമതങ്ങളുടെ ദൈവസങ്കല്പങ്ങളുടെ സമന്വയമാണ് ധർമരാജ്യവേദിയെന്നു ഗ്രന്ഥം പറയുന്നു.
പഠനം, സംവാദം, പ്രബോധനം, പ്രോത്സാഹനം, പ്രാർഥന എന്നീ ക്രിസ്തുമാർഗങ്ങളിലൂടെ രൂപപ്പെടുത്തിയിരിക്കുന്ന പ്രത്യേക ജീവിതശൈലി പിന്തുടരാൻ ആഗ്രഹിക്കുന്നവർക്കുള്ള ദർശനഗ്രന്ഥം.'