കെ.​എ​ൻ.​ രാ​ജ​ൻ​കു​ട്ടി അ​മേ​രി​ക്ക​യി​ൽ അന്തരിച്ചു
Thursday, April 3, 2025 12:33 PM IST
ന്യൂയോർക്ക്: വെ​ച്ചു​ച്ചി​റ മ​ണ്ണ​ടി​ശാ​ല ഓ​ലി​യ്ക്ക​ൽ വീ​ട്ടി​ൽ കെ.​എ​ൻ.​ രാ​ജ​ൻ​കു​ട്ടി(78) അ​ന്ത​രി​ച്ചു. സം​സ്കാ​രം ശ​നി​യാ​ഴ്ച 12ന് ​അ​മേ​രി​ക്ക​യി​ൽ.

ഭാ​ര്യ: ലീ​ലാ രാ​ജ​ൻ​കു​ട്ടി (യു​എ​സ്എ) മൂ​വാ​റ്റു​പു​ഴ ചൊ​വ്വാ​ലു​കു​ടി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: രാ​ജേ​ഷ് രാ​ജ​ൻ​കു​ട്ടി, രേ​ണു രാ​ജ​ൻ​കു​ട്ടി. മ​രു​മ​ക​ൻ: വി​ശാ​ൽ​ദ​ത്ത് (എല്ലാവരും യു​എ​സ്എ).