കാ​ൻ​സ​ർ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി
Tuesday, December 10, 2024 5:20 PM IST
ഷി​ബി പോ​ൾ
ന്യൂ​ഡ​ൽ​ഹി: ബി​വാ​ഡി മാ​ർ ഗ്രി​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ്‌ ഇ​ട​വ​ക​യി​ൽ മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ഡ​ൽ​ഹി ഭ​ദ്രാ​സ​ന മാ​ർ​ത്ത​മ​റി​യം വ​നി​താ സ​മാ​ജ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ​ഭാം​ഗ​ങ്ങ​ൾ​ക്കാ​യി രാ​ജീ​വ് ഗാ​ന്ധി കാ​ൻ​സ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടും ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ലെ ഡോ​ക്ട​ർ​മാ​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ കാ​ൻ​സ​ർ ബോ​ധ​വ​ത്ക​ര​ണ​വും ആ​രോ​ഗ്യ പ​രി​ശോ​ധ​ന ക്യാ​മ്പും ന​ട​ന്നു.

ഡോ. ​ഷാ​ൻ കാ​ൻ​സ​ർ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് എ​ടു​ത്തു. ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​സ​ജു തോ​മ​സ്, ഗ്ലാ​ഡി​സ​ൺ ജോ​ൺ, ജെ​സി ഫി​ലി​പ്പ്, റെ​ജി ടി. ​മാ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഇ​ട​വ​ക​യു​ടെ അ​ടു​ത്ത താ​മ​സി​ക്കു​ന്ന ഗ്രാ​മ​വാ​സി​ക​ളും ക്യാ​മ്പി​ൽ പ​ങ്കാ​ളി​ക​ളാ​യി. ഹെ​ൽ​ത്ത്‌ ക്യാ​മ്പ് ഏ​ക​ദേ​ശം മൂ​ന്നോ​ടു​കൂ​ടി സ​മാ​പി​ച്ചു.